OVERVIEW
CONTENT
About This Course
+2 Humanities Integrated Learning Program (ILP) Board Exam + CUET 2025 Coaching Includes Comprehensive Coaching for: +2 Board Exam 2025 - Economics - Political Science - History - Sociology - Computer Application - Psychology CUET 2025 - Section IA (English Language Test) - Section II (Domain Test) - Section III (General Test) Prepwise Integrated Learning Program (ILP) ൻ്റെ സവിശേഷതകൾ: - Classes by Expert Faculty - Value Added Notes - Topic Tests - Live Doubt Clearing Sessions - CUET Mock Tests - Dedicated Mentors ---------------------- ഒരു കാലമുണ്ടായിരുന്നു....ഹ്യൂമാനിറ്റീസ് വിഷയങ്ങൾ പഠിക്കുന്നവർ സിവിൽ സർവീസിനോ മറ്റു സർക്കാർ ജോലികൾക്കോ കോളജ് അധ്യാപനത്തിനോ മാത്രമുള്ളവരാണെന്ന മുൻവിധിയുണ്ടായിരുന്ന കാലം. അത്തരം ധാരണകളെല്ലാം മാറാൻ പോവുന്നു... Prepwise അവതരിപ്പിക്കുന്നു..! Integrated Learning Program (ILP) Prepwise Integrated Learning Program in Humanities offers a plethora of features such as: Mentorship, Strategy Classes, Engaging Video lessons, Value Added Notes, Live Doubt Clearing Sessions, Previous Year Question Paper Analysis, Topic Tests, Central University Entrance Coaching (CUET), Continuous Career Education (CCE), and English Enhance Program (EEP). ---------------------- +2 വിനു ശേഷം ഇന്ത്യയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ പഠിക്കാം! CUET 2025 ലൂടെ... പ്ലസ്ടുവിനു ശേഷം UG/5-Year Integrated Programs ലേക്കുള്ള അഡ്മിഷൻ ഇനി CUET (Common University Entrance Test) എന്ന രാജ്യത്തെ ഏറ്റവും വലിയ പ്രവേശന പരീക്ഷയിലൂടെയായിരിക്കും. കഴിഞ്ഞ വർഷം മുതൽ 45 സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശനം പൂർണമായും CUET സ്കോറിൻ്റെ അടിസ്ഥാനത്തിലാണ്. എന്നാൽ മറ്റ് യൂണിവേഴ്സിറ്റികളിലും/കോളേജുകളിലും ഡിഗ്രി പ്രവേശനത്തിന് CUET സ്കോർ പരിഗണിക്കപ്പെട്ടേക്കാം. +2 മാർക്ക് ഇനി ഡിഗ്രി അഡ്മിഷൻ്റെ മാനദണ്ഡമാവില്ലെന്ന് ചുരുക്കം! ദേശീയാടിസ്ഥാനത്തിൽ ഇങ്ങനെ ഒരു മത്സരപ്പരീക്ഷ വരുമ്പോൾ ഇഷ്ട്ടപ്പെട്ട കോളേജിൽ/യൂണിവേഴ്സിറ്റിയിൽ ഇഷ്ട്ടപ്പെട്ട വിഷയത്തിന് അഡ്മിഷൻ നേടുന്നതിന് ചിട്ടയായ പരിശീലനം അത്യാവശ്യമാണ്. അതിനു വേണ്ടി നിങ്ങളെ എല്ലാ തരത്തിലും പ്രാപ്തരാകാനും നിങ്ങളുടെ മികച്ച യൂണിവേഴ്സിറ്റി സ്വപ്നം യാഥാർഥ്യമാക്കാനും ടീം Prepwise നിങ്ങളുടെ കൂടെയുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളായ IITs, IIMs, JNU, DU, PU, HCU, JMI, TISS. ഇവിടെന്നെല്ലാം പഠിച്ചിറങ്ങിയവരുടെ ഒരു കൂട്ടായ്മയാണ് Prepwise. അപ്പൊ നമുക്കു പൊളിച്ചടുക്കാം CUET 2025! കേറിവാടാ മക്കളേ... 📱 +91 7994441041 I +91 9656836893
s
Expiring on 2025/08/31
Course access will automatically end after midnight
dsf
2650+ Learning Material
1162 Files, 847 Video lectures, 663 Tests
c
What else you will get?
l
Offline Download
Learn at your convenience

About Course Creator

Profile
Prepwise
Prepwise I Prepare with flair
10000+ Students83 Courses
courseThumbnail
XII - ILP - Humanities - CUET 2025 + Board Exam
Have a query?
Contact us and we will get back to you on your number
Contact Us
View Privacy Policy